തിരൂര്‍ സ്വദേശി അബുദബിയില്‍ മരിച്ചു

അബുദബി: തിരൂര്‍ സ്വദേശിയും ഇപ്പോള്‍ കൈത്തക്കര (പട്ടര്‍നടക്കാവ്) താമസക്കാരനുമായ പുളിക്കല്‍ അബ്ദുറഹിമാന്‍ (51) അബുദബിയില്‍ നിര്യാതനായി. ഇന്നു രാവിലെയായിരുന്നു അന്ത്യം. പരേതനായ പുളിക്കല്‍ കാദറിന്റെ മകന്‍ ആണ്.

ഭാര്യ: സുലൈഖ, മക്കള്‍: റുക്‌സാന, ഷംനാദ്, നൈസക് നബ്ഹാന്‍. മരുമകന്‍: മുഹ്‌സിന്‍ (ദുബയ്). സഹോദരങ്ങള്‍: കുഞ്ഞുമുഹമ്മദ്, കമ്മു, യാഹുട്ടി, ഹംസ, ഇബ്രാഹിം, അന്‍വര്‍. സഹോദരങ്ങള്‍: കദീജ, ഫാത്തിമ, റുഖിയ, സൈനബ, ആയിശ ബീവി .