Fincat

സ്കൂളിൽ അധ്യാപകർക്കും കുട്ടികൾക്കും കോവിഡ്

മാറഞ്ചേരി: മാറഞ്ചേരി ഗവൺമെന്റ് സ്ക്കൂളിലാണ് 34 അദ്ധ്യാപകർക്കും 150 വിദ്യാർത്ഥികൾക്കും കേവിഡ് സ്ഥിരീകരിച്ചത്. ആദ്യം സ്കൂളിലെ ഒരു വിദ്യാർഥിയെയാണ് പരിശോദനയ്ക്ക് വിധേയമാക്കിയതിൽ

1 st paragraph

പോസ്റ്റീവ് ആയതിനാൽ മുഴുവൻ വിദ്യാർകളേയും അദ്ധ്യപകരേയും പരിശോദനയ്ക്ക് വിധേയമാക്കി അതിലാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

മുൻ കരുതൽ നടപടികൾ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ

2nd paragraph