ഓട്ടോയിൽ സ്വകാര്യ ബസിടിച്ച് മൂന്നു പേർ മരിച്ചു.

മലപ്പുറം:മങ്കട കർക്കിടകത്തിൽ ഗുഡ്​സ്​ ഓ​ട്ടോയിൽ സ്വകാര്യ ബസിടിച്ച്​ മൂന്നു പേർ മരിച്ചു. ഓ​ട്ടോയിൽ യാത്ര ചെയ്​തവരാണ്​ മരിച്ചത്​.

 

 

ഗുരുതരമായി പരിക്കേറ്റ ഇവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓ​ട്ടോ വെട്ടിപ്പൊളിച്ചാണ്​ അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്​.