അച്ഛനമ്മമാരുടെ ക്രൂര പീഡനം: കുട്ടികളെ കാണാന്‍ ജില്ലാകലക്ടര്‍ ആശുപത്രിയിലെത്തി
ശരീരത്തിന്റെ പല ഭാഗങ്ങളിലും ചട്ടുകം ഉപയോഗിച്ച് പൊള്ളല്‍ ഏല്‍പ്പിച്ച പാടുകളുമുണ്ട്. നാല് വയസ്സുകാരനായ മകനും ശരീരമാകെ പരിക്കുണ്ട്. അടുത്ത റൂമിലെ ബംഗാള്‍ സ്വദേശിയാണ് കുട്ടികളുടെ ദുരവസ്ഥ പഞ്ചായത്ത് അധികൃതരെ അറിയിച്ചത്.