യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

പരപ്പനങ്ങാടി: ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കല്‍ മുങ്ങാത്തും തറ സ്വദേശി കുറുപ്പന്‍ കണ്ടി ജയാനന്ദന്‍(45)ആണ് മരിച്ചത്.

വ്യഴാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. റെയില്‍ മുറിച്ച കടക്കവെയാണ് അപകടം സംഭവിച്ചത്