Fincat

വനിതാലീഗ് അഞ്ച് സീറ്റുകൾ ആവശ്യപ്പെട്ടു -കെ.പി. മറിയുമ്മ

തിരൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിംലീഗ് നേതൃത്വത്തോട് വനിതാലീഗ് സംസ്ഥാന കമ്മിറ്റി അഞ്ചുസീറ്റുകൾ ആവശ്യപ്പെട്ടതായി വനിതാലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. കെ.പി. മറിയുമ്മ പറഞ്ഞു. ഇക്കാര്യം പാർട്ടി നീതിപൂർവം പരിഗണിക്കുമെന്നാണ് വിശ്വാസം. തിരൂരിൽ വനിതാലീഗ് മുനിസിപ്പൽ സംഗമത്തിനെത്തിയ മറിയുമ്മ സിറ്റി സ്ക്കാൻ ന്യൂസ് കേരള വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു.

 

1 st paragraph

വനിതാലീഗിന് സീറ്റുനൽകണമെന്നാണ് തന്റെ ആഗ്രഹമെന്നും എന്നാൽ തനിക്കായി സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും ദേശീയ വൈസ് പ്രസിഡന്റ് ഡോ. ഖമറുന്നിസ അൻവറും പറഞ്ഞു.