ജില്ലാ മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ കണ്‍വെന്‍ഷന്‍

മലപ്പുറം : ജില്ലാ മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ കണ്‍വെന്‍ഷന്‍ ഐ എന്‍ടിയിസി മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പോള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് വി പി ഫിറോസ് അധ്യക്ഷത വഹിച്ചു.

ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ബാലന്‍ ,ജൊമേഷ് തോമസ് നെല്ലിത്താന്‍ ,

മൂസ പരന്നേക്കാട് ,ബാലന്‍ വളാഞ്ചേരി ,ഹൈദ്രാലി ഹാജി മഞ്ചേരി ,ജലീല്‍ വാണിയമ്പലം ,സേതു കോട്ടക്കല്‍ ,ഗ ഗഫൂര്‍ ,ഹുസൈന്‍ കരുവാരക്കുണ്ട് എന്നിവര്‍ സംസാരിച്ചു .