Fincat

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: വി.പി സാനു എൽ.ഡി.എഫ് സ്ഥാനാർഥി; ബി.ജെ.പിക്കായി അബ്ദുല്ലക്കുട്ടി.

മലപ്പുറം: എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻറ് വി.പി സാനു മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാകും. ബി.ജെ.പി സ്ഥനാർഥിയായി എ.പി അബ്ദുല്ലക്കുട്ടിയും മത്സരിക്കും.

1 st paragraph

ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡൻറാണ് അബ്ദുല്ലക്കുട്ടി. നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പ്രഖ്യാപനത്തിനൊപ്പം ഉപതെരഞ്ഞെടുപ്പിനുള്ള അബ്ദുല്ലക്കുട്ടിയുടെ സ്ഥനാർഥിത്വവും പ്രഖ്യാപിക്കും.

2nd paragraph

മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടർന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് ഒപ്പം തന്നെയാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പും നടക്കുക.