Fincat

യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

പൊന്നാനി-ദീർഘകാലത്തെ സേവനത്തിനു ശേഷം ഔദ്യോഗിക രംഗത്തു നിന്നു വിരമിക്കുന്ന തൃക്കാവ് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാദ്ധ്യാപകൻ രമേശ് മാസ്റ്റർക്കും അദ്ധ്യാപകനായ അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർക്കും സ്കൂൾ പിടിഎയുടെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ യാത്രയയപ്പ് നൽകി യാത്രയയപ്പ് സമ്മേളനം മുൻസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു

1 st paragraph

 PTAപ്രസിഡണ്ട് ജയപ്രകാശ് അദ്ധ്യക്ഷനായ യോഗത്തിൽ വാർഡ് കൗൺസിലർ ശബ്ന ടീച്ചർ, മുൻസിപ്പൽ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം AEO സുനി ജ എന്നിവർ സംസാരിച്ചു പ്രിൻസിപ്പൽ മധു മാഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുൽ കബീർ നന്ദിയും പറഞ്ഞു യാത്രയയപ്പിനോട് അനുബന്ധിച്ച് നടത്തിയ  പൊതുവിദ്യാഭ്യാസം മുൻ ബെഞ്ചിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വിദ്യാഭ്യാസ സെമിനാർ അജിത്കൊളാടി ഉദ്ഘാടനം ചെയ്തു. മലയാളം സർവ്വകലാശാല അസിസ്റ്റൻറ് പ്രൊഫസറും സ്കൂൾ ഓഫ് ക്രിയേറ്റീവ് റൈറ്റിംഗ് ഡയറക്ടറുമായ ഡോ.അശോക് ഡിക്രൂസ് വിഷയം അവതരിപ്പിച്ചു സംസാരിച്ചു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ എം.മണി

2nd paragraph

,സർവ്വശിക്ഷാ കേരളയുടെ പൊന്നാനി ബ്ലോക്ക് പ്രോജക്റ്റ് കോ-ഓർഡിനേറ്റർ ഡോ.ഹരിയാനന്ദ കുമാർ.ടി.വി, സൗദാബി.വി, ഡോ.ലിൻ സി.സി എന്നിവർ സംസാരിച്ചു.പ്രീതി.കെ.പ്ര |ഭ സ്വാഗതം പറഞ്ഞു.  പി.രഘു മോഡറേറ്റർ ആയി.പ്രീത.വി.ആർ നന്ദി പറഞ്ഞു.