Fincat

കർഷക സംഘടനകൾ 26 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു.

ന്യൂ‍ഡൽഹി: കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷക സംഘടനകൾ 26 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ഡൽഹി അതിർത്തിയിലെ പ്രക്ഷോഭം 26 ന് നാലു മാസം പൂർത്തിയാകും. കേന്ദ്രത്തിനെതിരായ പ്രക്ഷോഭം ശ്കതമാക്കുന്നതിന്റെ ഭാഗമായാണ് ബന്ദിന് ആഹ്വാനം ചെയ്തത്.

1 st paragraph

കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിക്കും വരെ സമരമെന്നാണ് കർഷക സംഘടനകളുടെ നിലപാട്. കഴിഞ്ഞ വർഷം ഡിസംബർ എട്ടിനും കർഷക സംഘടനകൾ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.