Fincat

കെ ടി ജലീലിന് കെട്ടിവെക്കാനുള്ള തുക നൽകി.

എടപ്പാൾ: തവനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ ടി ജലീലിന് കെട്ടിവെക്കാനുള്ള തുക നൽകി കുട്ടികൃഷ്ണൻ നായർ. മണ്ഡലത്തിലെ പ്രായം ചെന്നവരിൽ ഒരാളായ ശുകപുരം മണിമന്ദിരത്തിൽ കുട്ടികൃഷ്ണൻ നായർ.

1 st paragraph

തവനൂർ വൃദ്ധമന്ദിരത്തിൽ വഴി തെറ്റിയെത്തിയ ഡൽഹി സ്വദേശിനിയെ വീട്ടിലെത്തിക്കാൻ മന്ത്രി കൈ കൊണ്ട നിലപാടാണ് മന്ത്രിയോട് അടുപ്പം തോന്നാൽ കാരണമായതെന്ന് കുട്ടികൃഷ്ണൻ നായർ പറഞ്ഞു.