Fincat

കുറുക്കോളി മൊയ്തീന് തിരൂർ നഗരത്തിൽ ഉജ്വല വരവേൽപ്പ് നൽകി

തിരൂർ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീന് തിരൂർ നഗരത്തിൽ ഉജ്വല വരവേൽപ്പ് നൽകി. തിരൂരിൻ്റെ മണ്ണും, മനസും ആഗ്രഹിച്ച സ്ഥാനാർഥിയെ ലഭിച്ചതിലെ അത്യഹ്ലാദം യു.ഡി.എഫ് പ്രവർത്തകരിൽ പ്രകടമായിരുന്നു. വൈകുന്നേരം 4 മണിക്ക് പൂങ്ങോട്ടുകുളത്ത് നിന്നും തുടങ്ങിയ പ്രകടനം ആറ് മണിയോടെ ബസ്റ്റാൻ്റിൽ സമാപിച്ചു.

1 st paragraph

സി.മമ്മൂട്ടി എം.എൽ.എ, അഡ്വ.കെ.എ.പത്മകുമാർ, വെട്ടം ആലിക്കോയ, പി.സൈതലവി മാസ്റ്റർ, എം.പി.മുഹമ്മദ് കോയ, കൊക്കോടി മൊയ്തീൻ കുട്ടി ഹാജി, കണ്ടാത്ത് കുഞ്ഞിപ്പ, ഉസ്മാൻ പറവണ്ണ, മയ്യേരി കുഞ്ഞിമുഹമ്മദ് മാസ്റ്റർ,

കെ.പി.ഷാജഹാൻ, ഇ.സക്കീർ മാസ്റ്റർ, ഫൈസൽ എടശേരി, കെ.ടി.ആസാദ്,

2nd paragraph

പി.രാമൻകുട്ടി, നഗരസഭ ചെയർപേഴ്സൺ എ.പി.നസീമ,

കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. വഹീദ,

കെ.എം.ഹസൻ, വി.ഇ. ലത്തീഫ്, സുലൈമാൻ മുപ്പാർ, ലത്തീഫ് കൊളക്കാടൻ വി.പി. കുഞ്ഞാലി, അലവി കോട്ടയിൽ, വി.കുഞ്ഞഹമ്മദ് എന്ന കുഞ്ഞാവ, എം.കെ.ഖാലിദ്, പാറയിൽ അലി, ഇ.ടി. റാഫി മാസ്റ്റർ, കോട്ടയിൽ അബ്ദുൽ കരിം, തൈക്കാടൻ അബ്ദു, ഹംസ അന്നാര, നസീർ അഹമ്മദ്,സി.പി.മുഹമ്മദലി, കുഞ്ഞിമോൻ അല്ലൂർ, ആബിദ്, രായിൽ, മുളക്കൽ മുഹമ്മദലി, നൗഷാദ് പരേന്നക്കാട് എന്നിവർ നേതൃത്വം നൽകി.