അബ്ദുറഹ്മാൻ രണ്ടത്താണി പുനലൂരിൽ സ്ഥാനാർഥി, പി.എം.എ. സലാമിന് ജനറൽ സെക്രട്ടറിയുടെ ചുമതല
പാണക്കാട്: അബ്ദുറഹ്മാൻ രണ്ടത്താണിയെ പുനലൂർ മണ്ഡലത്തിൽ സ്ഥാനാർഥിയായി മുസ്ലിം ലീഗ് പ്രഖ്യാപിച്ചു.

അഡ്വ. പി എം എ സലാമിന് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല നൽകുമെന്നും ഹൈദർ അലി ശിഹാബ് തങ്ങൾ പറഞ്ഞു.

പേരാമ്പ്രയിൽ സ്ഥാനാർഥിയെ പിന്നീട് പ്രഖ്യാപിക്കും.