Fincat

മണൽകടത്തിയ വള്ളങ്ങൾ പിടികൂടി

തിരൂർ: കുറ്റിപ്പുറം തിരൂർ പോലീസ്‌സ്റ്റേഷൻ പരിധിയിലെ വിവിധ അനധികൃത കടവുകളിൽ നടത്തിയ പരിശോധനയിൽ മണൽക്കടത്തിന് ഉപയോഗിച്ചിരുന്ന പതിനൊന്ന് വള്ളങ്ങൾ പിടികൂടി നശിപ്പിച്ചു.

 

1 st paragraph

ഡിവൈ.എസ്.പി. കെ.എ. സുരേഷ്‌ബാബുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ തിരൂർ സി.ഐ. ടി.പി. ഫർഷാദ്, കുറ്റിപ്പുറം സി.ഐ. പ്രേമാനന്ദ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

2nd paragraph