തിരൂർ സ്വദേശി മലേഷ്യയിൽ വെച്ച് മരണപ്പെട്ടു.

തീരുർ: ചെമ്പ്ര. നെടിയിൽ നൗഷാദ് (44)മലേഷ്യയിൽ വെച്ച് മരണപ്പെട്ടു-.(കബറടക്കം ഇന്ന് 17.3.2021 ചെമ്പ്ര ജുമാ മസ്ജിദിൽ 4 pm മണിക്ക് ) – മലേഷ്യ കെ എം സി സി മാലാക്ക സ്റ്റേറ്റ് പ്രവർത്തകനാണ്.നെടിയിൽ കുഞ്ഞീതു (ബാവ ) യുടെയും വെളിയംപാട്ട് ആമിന കുട്ടിയുടെയും മകനാണ്

ഭാര്യ ഉമൈബ മക്കൾ മുഹസിനബാനു, നഈമഷെറിൻ, സൈനുൽ ആബിദ്, അൻഷിദ്. സഹോദരങ്ങൾ നൂർജഹാൻ, ആയിഷക്കുട്ടി, മുഹമ്മദലി, നൂറുദ്ധീൻ,സുബൈദ, അസിദ്