Fincat

നിയാസ് പുളിക്കലകത്തിന് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത് ജൈസൽ

പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്തിന് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത്,

പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കി രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളിയായ ജൈസൽ താനൂർ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിധ്യത്തിൽ

1 st paragraph

നിയാസിന് കെട്ടിവയ്ക്കാനുള്ള തുക കൈമാറി.

2nd paragraph

പ്രളയ സമയത്ത് വേങ്ങര മുതലമാട് ഭാഗത്തു സ്ത്രീകൾക്ക് രക്ഷാബോട്ടിൽ കയറാനാണ് ജൈസൽ കൈകാലുകൾ നിലത്തുറപ്പിച്ച് തൻ്റെ പുറം ചവിട്ടുപടിയാക്കിയത്. rചേളാരിയിൽ നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് സംഗമത്തിൽ വെച്ചാണ് തുക കൈമാറിയത്. ചടങ്ങിൽ ഐ.എൻ.എൽ. നേതാവ് എൻ.കെ.അബ്ദുൽ അസീസ്, ടി cപ്രഭാകരൻ, വി.പി.സോമസുന്ദരൻ, വേലായുധൻ വള്ളിക്കുന്ന്, സ്ഥാനാർത്ഥികളായ പ്രൊഫ .പി.അബ്ദുൽ വഹാബ്, ലിജി, വി.പി.സാനു, എന്നിവരും സംബന്ധിച്ചു.