Fincat

സമൂഹത്തിൽ അവശത അനുഭവിക്കുന്ന ജനങ്ങളുടെ പ്രയാസങ്ങളാണ് തവനൂരിൽ താൻ നോക്കിക്കാണുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ

എടപ്പാൾ: സമൂഹത്തിൽ അവശത അനുഭവിക്കുന്ന ജനങ്ങളുടെ പ്രയാസങ്ങളാണ് തവനൂരിൽ താൻ നോക്കിക്കാണുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ

 

.വാടക വീട്ടിൽ കഴിഞ്ഞിരുന്ന തൻ്റെ അനുഭവം ജീവിത പ്രയാസത്തിൻ്റെ നേർരേഖയാണ്.ഇതിൽ നിന്ന് പാംമുൾക്കൊണ്ടാണ് കഷ്ടത അനുഭവിക്കുന്നവർക്ക് കാരുണ്യം ഏകാൻ താൻ രംഗത്തിറങ്ങിയതെന്ന് ഫിറോസ് പറഞ്ഞു. 

2nd paragraph

എടപ്പാൾപൊന്നാഴിക്കരയിൽ യു.ഡി.എഫ് കുടുംബയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു സ്ഥാനാർത്ഥി. ചുള്ളിയിൽ രവീന്ദ്രൻ അധ്യക്ഷനായിരുന്നു.

മണ്ഡലം പ്രസിഡൻ്റ് എസ്.സുധീർ 

ഇ പി.രാജീവ് പ്രസംഗിച്ചു.സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.