Fincat

രക്തദാനം നടത്തി

തിരൂർ: മോണിംഗ് സ്റ്റാർ തിരൂരും, ബ്ലഡ് ഡോണേഴ്സ് കേരള, തിരൂർ താലൂക്ക് കമ്മിറ്റിയും ചേർന്ന് തിരൂർ ജില്ലാ ആശുപത്രിയിലേക്ക് രക്തദാനം നൽകി.

1 st paragraph

ചടങ് മോണിംഗ് സ്റ്റാർ ചെയർമാൻ ഷബീബ് അസോസിയേറ്റ്സ് ഉദ്ഘാടനം ചെയ്തു. എം എം റാഷിദ് മാസ്റ്റർ അധ്യക്ഷനായിരുന്നു. BDK തിരൂർ താലൂക്ക് കോഡിനേറ്റർ സുഹൈൽ പെരുമാൾ, സുലൈമാൻ താനാളൂർ, റഫീഖ് പുല്ലൂണി, ഫമീഷ് പൂക്കയിൽ, ഷെബീർ first cry, ഈസ മാസ്റ്റർ, ജർഷാദ് , തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് മോണിംഗ് സ്റ്റാർ ജനറൽസെക്രട്ടറി മുജീബ്റഹ്മാൻ എന്ന മാണ്ടി സ്വാഗതവും സഹീർ ബാബു നന്ദിയും പറഞ്ഞു.

മുപ്പതോളം പേർ രക്തദാനം നൽകി.

2nd paragraph