തപസ്യ അംഗത്വ വിതരണം ചെയ്തു

തപസ്യ തിരുനാവായ യൂണിറ്റ് ആദ്യ അംഗത്വം വിതരണം. സുപ്രസിദ്ധ മുൻ ശബരിമല മേൽശാന്തി ബ്രഹ്മശ്രീ ആരെക്കര എ കെ സുധീർ തിരുമേനിക്ക് അംഗത്വം നെൽകികൊണ്ട് തിരുനാവായ യുണിറ്റ് സെക്രട്ടറി ക്ഷേത്രംസിൽപി രാധാകൃഷ്ണൻ നിർവഹിച്ചു,

ജില്ലാ സംഘടന സെക്രട്ടറി കൃഷ്‌കുമാർ പുല്ലൂരൻ, ട്രഷറർ വിശ്വനാഥൻ, ബ്രഹ്മാനന്തൻ കർമ്മി, രാധാകൃഷ്ണൻ കർമ്മി, എന്നിവർ ചടങ്ങിൽ പങ്കടുത്തു.