Fincat

കർഷകൻ്റെ വോട്ട് കർഷക നേതാവിന് പ്രചരണവുമായി കൊണ്ടോട്ടിക്കാർ തിരുരിൽ

തിരൂർ: കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് കുറുക്കോളി മൊയ്തീന് പ്രചാര വാഹകരായി കൊണ്ടോട്ടിക്കാർ.

1 st paragraph

കർഷകനായ കർഷക നേതാവിന് കർഷകരുടെ ഒരു വോട്ട് എന്ന പ്രമേയവുമായി തിരൂർ മണ്ഡലത്തിൽ കൊണ്ടോട്ടിയിലെ കർഷകർ വോട്ട് പ്രയാണം തുടങ്ങി.

2nd paragraph

ഇന്നലെ തിരുനാവായയ പഞ്ചായത്തിൽ നടന്ന പ്രചരണത്തിന് ജില്ലാ സെക്രട്ടറി പി കെ അബ്ദുറഹിമാൻ മാസ്റ്റർ, മണ്ഡലം പ്രസിഡൻ്റ് എം സി നാസർ, സെക്രട്ടറി എ കെ വാക്കോട്, ട്രഷറർ ബഷീർ മുതവല്ലൂർ,

 

പി കെ നൗഷാദലി, സി അവറാൻ ഹാജി, ഷറഫുദ്ധീൻ പുളിക്കൽ, മുഹമ്മദ് പുതക്കോട്, അബു പുളിക്കലകത്ത്, ബീരാൻ ഹാജി ഒമാനൂർ, കെ പി സി മുഹമ്മദ്, അബ്ദുൽ അസീസ് വായൂർ, എം എം അബ്ദുറഹിമാൻ ഹാജി, എം മുസ്തഫ സംബദ്ധിച്ചു.