Fincat

തിരൂർ മണ്ഡലത്തിൽ കളം നിറഞ്ഞ് പോരാടാനൊരുങ്ങി സ്വതന്ത്ര സ്ഥാനാർത്ഥിയും രംഗത്ത്

തിരൂർ നിയോജക മണ്ഡലത്തിൽ ഇത്തവണ നാല് അപരന്മാരടക്കം 10 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. കേന്ദ്ര സംസ്ഥാന രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികളെ കൂടാതെ അപരനോ വിമതനോ അല്ലാതെ സർവ്വ സ്വതന്ത്രനായാണ് താൻ മത്സരിക്കാനെത്തുന്ന തെന്നാണ് തിരുരിലെ സ്വതന്ത്രസ്ഥാനാർത്ഥിയായ എ.കെ അബ്ദുൽ മഹ്റൂഫ് അവകാശപ്പെടുന്നത്. 

1 st paragraph

ഒരു രാഷ്ട്രീയ പാർട്ടിയോടും ആഭിമുഖ്യമില്ലാതെയാണ് താൻ മത്സരിക്കുന്നതെന്നും ഇരു മുന്നണികളുടെ ഭരണത്തിലും നിരാശ പൂണ്ട തിരൂരിലെ ജനങ്ങളുടെ പ്രതിനിധിയാണ് താനെന്നും എ.കെ മഹ്റൂഫ് പറയുന്നു.