വെട്ടിച്ചിറയിൽ ഓടി കൊണ്ടിരിക്കെ കാർ കത്തിനശിച്ചു.

വളാഞ്ചേരി:മലപ്പുറം വെട്ടിച്ചിറ നാഷണൽ ‍ഹൈവേ പെട്രോൾ പമ്പിനു സമീപം  ഓടിക്കൊണ്ടിരിക്കുന്നുതിനിടെ ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ട ഡ്രൈവര്‍ കാര്‍ ഒതുക്കി നിര്‍ത്തിയതിനെ തുടര്‍ന്ന് വന്‍ അപകടം ഒഴിവായി.

 

കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ആളപായമില്ല.