സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മറ്റി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.

തിരൂർ: സ്വതന്ത്രകർഷകസംഘം സംസ്ഥാനപ്രസിഡന്റ് കുറുക്കോളി മൊയ്തീൻ സാഹിബ് മൽസരിക്കുന്ന തിരൂർനിയോജക മണ്ഡലത്തിൽ രണ്ടു ദിവസത്തെ വാഹനപ്രചരണജാഥ സംഘടിപ്പിച്ചു മണ്ഡലത്തിലെ ഒരോ പഞ്ചായത്തിലും മൂന്നുകേന്ദ്രങ്ങളിൽ പര്യാടനംനടത്തി വാഹനപ്രചരണജാഥ എം.എസ്.എഫ് ദേശീയപ്രസിഡന്റ് ടി.പി അഷ്റഫ് അലി ഉൽഘാടനം ചെയ്തു.

സ്വതന്ത്രകർഷക സംഘം ജില്ലാ പ്രസിഡന്റ് പി.പി യുസുഫലി അദ്ധ്യക്ഷതവഹിച്ചു, ജില്ലാ ജന.സെക്രട്ടറി കെ.ക നഹ, ജില്ലാഭാരവാഹികളായ ഹൈദ്രാസ് ഹാജി, അഡ്വപി.പി ഹാരിഫ്, പി.കെ അബ്ദുറഹ്മാൻമാസ്റ്റർ, അബ്ദുൽകരിംകോട്ടക്കൽ, പി. ബഷീർ മുതുവല്ലൂർ , എംസി അബ്ദുൽ നാസിർ വാഴക്കാട് , കുഞ്ഞി മുഹമ്മദ്പൊൻ മ്മള, സി.എച്ച് ബഷീർ എ മുഹമ്മദ് തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു .