സദനം ശ്രീധരനെ കാണാൻ കുറുക്കോളിയെത്തി

തിരൂർ: ദേശീയ അവാർഡ് ജേതാവും മദ്ദളം – കഥകളി ആചാര്യനുമായ സദനം ശ്രീധരൻ മാസ്റ്ററെ വീട്ടിലെത്തി യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ സന്ദർശിച്ചു പൊന്നാടയണിയിച്ചു

. സി.വി.ജയേഷ്, പി.വി.സമദ്, കെ.കെ.റിയാസ് എന്നിവർ പങ്കെടുത്തു.