സ്നേഹസംഗമം നടത്തി

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പരപ്പനങ്ങാടി നഗരസഭയിൽ സ്നേഹസംഗമം നടത്തി.

.

പരപ്പനങ്ങാടി പീസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു. 

സംഗമത്തിനെത്തിയവർ സ്ഥാനാർത്ഥിയുമായി വിവിധ വിഷയങ്ങളിൽ സംവദിച്ചു.

എൽ.ഡി.എഫ് നേതാക്കളായ ഗിരീഷ് തോട്ടത്തിൽ, ഇരുമ്പൻ സൈതലവി, വി.പി. സോമസുന്ദരൻ,

 

ഷാഹിൻ ചെറിയകോലോത്ത് എന്നിവർ പ്രസംഗിച്ചു.