മലപ്പുറം ജില്ലയിലെ ഓരോ മണ്ഡലത്തിലെയും പോളിങ് ശതമാനം

സമയം 5.30 pm ആകെ ശതമാനം- 70.41

കൊണ്ടോട്ടി- 73.48

ഏറനാട്- 74.04

നിലമ്പൂര്‍-73.13

വണ്ടൂര്‍- 70.35

മഞ്ചേരി- 69.31

പെരിന്തല്‍മണ്ണ-70.79

മങ്കട-71.86

മലപ്പുറം- 69.47

വേങ്ങര- 64.26

വള്ളിക്കുന്ന്- 69.58

തിരൂരങ്ങാടി- 70.51

താനൂര്‍- 73.23

തിരൂര്‍-70.01

കോട്ടക്കല്‍- 68.25

തവനൂര്‍-71.50

പൊന്നാനി- 66.42