Fincat

പോപ്പുലർ ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തി

തിരുനാവായ :പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻറ് ൻറെ വീടിന് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് പുത്തനത്താണി ഡിവിഷൻ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി 

1 st paragraph

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻറ് സി പി മുഹമ്മദ് ബഷീറിൻറെ വീടിനുനേരെ അർദ്ധരാത്രിയിൽ സ്പോടക വസ്തുക്കൾ എറിഞ്ഞു അക്രമം നടത്തിയ അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പ്രകടനം നടത്തി സംസ്ഥാന സെക്രട്ടറി സി എ റഹൂഫ് ഉദ്ഘാടനം ചെയ്തു

2nd paragraph

ജില്ലാ പ്രസിഡണ്ട് അബ്ദുൽ അഹദ് ജില്ല സെക്രട്ടറി ജലീൽ എടപ്പാൾ ഡിവിഷൻ പ്രസിഡൻറ് നൗഷാദ് തിരുനാവായ ഏരിയ പ്രസിഡൻറ് ജാഫർ മയ്യേരി എന്നിവർ നേതൃത്വം നൽകി

 

അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരൂർ ഡിവൈഎസ്പി സുരേഷ് ബാബുവിന് എസ് ഐ ശ്രീജിത്ത് നരേന്ദ്രൻ പരാതി നൽകി