ഏനുദ്ദീൻ കുട്ടി ഹാജി മരണപ്പെട്ടു

തിരൂർ: വള്ളിക്കാഞ്ഞിരം മഹല്ല് പ്രസിഡൻ്റും തിരൂരിലെ വ്യവസായ പ്രമുഖനും തിരൂർ ചേബർ ഓഫ് കൊമേഴ്സിന്റെയും തിരൂർ എം ഇ എസ് ന്റെയും സ്ഥാപക നേതാവും തെറ്റമ്മൽ ഗ്രൂപ്പ് ചെയർമാനുമായ തെറ്റമ്മൽ ഏനുദ്ദീൻ കുട്ടി ഹാജി മരണപ്പെട്ടിരിക്കുന്നു,

വള്ളിക്കാഞ്ഞിരം ജുമാ മസ്ജിദിന് സമീപമുള്ള മകൻ ഷംസുദ്ദീൻ്റെ വീട്ടിലാണ് മയ്യിത്തുള്ളത്, കബറടക്കം ഇന്ന് 16/04/21 പതിനൊന്ന്  മണിക്ക്