Fincat

മയക്കുമരുന്നുമായി സിനിമ-സീരിയൽ നടൻ അറസ്റ്റിൽ

കൊച്ചി: എറണാകുളം നോർത്ത് പരമാര റോഡിൽ നിന്ന്‌ മയക്കുമരുന്നുമായി സിനിമ-സീരിയൽ നടനെ എക്സൈസ് പിടികൂടി. തൃക്കാക്കര പള്ളിലാംകര സ്വദേശി കാവുങ്കൽകാവ് വീട്ടിൽ പ്രസാദിനെ (40) യാണ് എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്.

 

1 st paragraph

2.5 ഗ്രാം ഹാഷിഷ് ഓയിൽ, 0.1 ഗ്രാം ബ്രൂപിനോർഫിൻ, 15 ഗ്രാം കഞ്ചാവ്, വളയൻ കത്തി എന്നിവ ഇയാളിൽനിന്ന് പിടിച്ചെടുത്തു.

 

ആക്ഷൻ ഹീറോ ബിജു ഉൾപ്പെടെയുള്ള സിനിമകളിൽ പ്രസാദ് വില്ലൻ വേഷം അവതരിപ്പിച്ചിട്ടുണ്ട്.

2nd paragraph