പഞ്ചാബിലും ഓക്സിജൻ ക്ഷാമം: ആറ് മരണം

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മം മൂ​ലം ആ​റ് രോ​ഗി​ക​ൾ മ​രി​ച്ചു. അ​മൃ​ത്സ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ രാ​വി​ലെ​യാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ൽ അ​ഞ്ച് പേ​ർ കോ​വി​ഡ് 19 ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​വ​രാ​യി​രു​ന്നു. മ​റ്റൊ​രാ​ൾ മ​റ്റ് രോ​ഗ​ങ്ങ​ളു​മാ​യാ​ണ് അ​ത്യാ​സ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്.

അ​മൃ​ത്സ​റി​ലെ നീ​ൽ​കാ​ന്ത് മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലാ​ണ് ഓ​ക്സി​ജ​ൻ ക്ഷാ​മം നി​ല​നി​ൽ​ക്കു​ന്ന​ത്. രാ​ത്രി ത​ന്നെ ഇ​ക്കാ​ര്യം സ​ർ​ക്കാ​രി​നെ അ​റി​യി​ച്ച​താ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റി​ന്‍റെ വി​ശ​ദീ​ക​ര​ണം.