Fincat

കനത്ത മഴയിലും കാറ്റിലും മലപ്പുറം തിരുനാവായയിൽ വ്യാപക നാശനഷ്ടം

തിരുന്നാവായ: കനത്ത മഴയിലും കാറ്റിലും മലപ്പുറം തിരുനാവായയിൽ വ്യാപക നാശനഷ്ടം. കെട്ടിടത്തിനു മുകളിൽ ഉള്ള ഷീറ്റുകൾ കാറ്റിൽ പറന്ന് റോഡിൽ പതിച്ചതോടെ പുത്തനത്താണി തിരുനാവായ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

1 st paragraph

തിരുനാവായ വലിയ പറപ്പൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിൽ മരംവീണ് കാർ പൂർണമായും നശിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

2nd paragraph

പലയിടത്തും വൈദ്യതി ലൈനുകൾ പൊട്ടിവീണ് വൈദ്യുതി പൂർണ്ണമായും മുടങ്ങി. ഗതാഗതം പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല