കൊവിഡ് പ്രതിസന്ധി; ഇന്ത്യക്ക് സഹായം നൽകാൻ അമേരിക്ക
ന്യൂയോര്‍ക്ക്: കൊവിഡ് പ്രതിസന്ധി നേരിടാൻ ഇന്ത്യക്ക് എന്ത് സഹായവും നൽകാൻ അമേരിക്ക തയ്യാറെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ. വാക്സീൻ നിർമ്മാണത്തിന് ആവശ്യമായ യന്ത്ര സാമഗ്രികളും, മരുന്നുകളും ഉടൻ നൽകും.
രോഗവ്യാപനം കുറയുന്നതിനാൽ മാസ്ക് ധരിക്കുന്നതിന് പുതിയ ഇളവുകൾ അമേരിക്ക പ്രഖ്യാപിച്ചു. ജനസംഖ്യയിൽ ഭൂരിപക്ഷം പേരും കൊവിഡ് വാക്സീൻ എടുത്തത് കൊണ്ടാണ് ഇളവ് അനുവദിച്ചത്.