Fincat

അഡ്വ.വി.വി.പ്രകാശിന്റെ വേർപാടിൽ എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആദരാഞ്ജലികൾ

 

 

മലപ്പുറം ഡി.സി.സി പ്രസിഡൻറും നിലമ്പൂർ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന അഡ്വ.വി.വി.പ്രകാശിന്റെ അകാലത്തിലുള്ള വേർപാടിൽ എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ (AHSTA) സംസ്ഥാന കമ്മിറ്റിയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

1 st paragraph

പ്രളയ ദുരിത ബാധിതർക്കായി കെ.പി.സി.സി വച്ചുനൽകുന്ന ആയിരം ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി എ.എച്ച്.എസ്.ടി എ നിലമ്പൂർ കവളപ്പാറയ്ക്കടുത്ത് നിർമ്മിച്ചു നൽകിയ വീടിന്റെ നിർമ്മാണ പ്രവർത്തനത്തിനും താക്കോൾ ദാനത്തിനും പൂർണ്ണമാകും സഹകരിക്കുകയും സംഘടനയുടെ പ്രവർത്തനങ്ങളിൽ എപ്പോഴും കൂടെ നിൽക്കുകയും ചെയ്ത പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രസ്ഥാനത്തിനുമുണ്ടായ ഈ ദുഖത്തിൽ എ.എച്ച്.എസ്.ടി .എ യും പങ്കു ചേരുന്നു.

2nd paragraph