Fincat

വീടുകളിൽ ദീപംതെളിയിച്ച് എൽഡിഎഫ് വെള്ളിയാഴ്ച വിജയദിനമായി ആചരിക്കും. 

നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നടത്തിയ എൽഡിഎഫ് അതിൻ്റെ വിജയം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി വെള്ളിയാഴ്ച എൽഡിഎഫ് വിജയദിനമായി ആചരിക്കും. 

1 st paragraph

കോവിഡ് കാലമായതിനാൽ തെരുവുകളിൽ ഇറങ്ങിയുള്ള ആഘോഷമില്ല. പകരം വെള്ളിയാഴ്ച വൈകീട്ട് 7ന് പ്രവർത്തകരും വോട്ടർമാരും ഉൾപ്പെടെ എല്ലാവരും വീടുകളിൽ ദീപം തെളിയിച്ച്‌ വിജയാഹ്ലാദം സംഘടിപ്പിക്കും.

2nd paragraph