രാമനാലുക്കൽ സെയ്ത് മുഹമ്മദ് ഹാജി (കളത്തിൽ മോനാക്ക) നിര്യതനായി

മംഗലം : രാമനാലുക്കൽ സെയ്ത് മുഹമ്മദ് ഹാജി ( 78) (കളത്തിൽ മോനാക്ക’) നിര്യതനായി .മംഗലത്തെ പൗരപ്രമുഖനും , മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻറ് , മംഗലം സി തീ സാഹിബ്ബ് മെമ്മോറിയൽ ലൈബ്രറി മുഖ്യ രക്ഷാധികാരി ,മംഗലത്തെ മുസ്ലിം ലീഗിന്റെ കാരണവർ കൂടി ആയിരുന്നു . ഭാര്യ: സി. കെ . കദീജ ബീവി ( വെട്ടം) .മക്കൾ , അബ്ദുൽ ജലീൽ (രാമനാലുക്കൽ മെഡിക്കൽസ് ആലത്തിയൂർ), അബ്ദുൽ ഷെരീഫ് (രാമനാ ലുക്കൽ മെഡിക്കൽ സ് കൊടക്കൽ)

മുഹമ്മദലി (കുരിക്കൾ ടൈൽസ് സ്റ്റുഡിയോ കോഴിക്കോട്) ,ഡോ :സിദ്ധീഖ് , സറീന ,ജസീന മരുമക്കൾ: ഹാറൂൺ റഷീദ് (ചുങ്കം,ഫറോക്ക് ) നൗഷാദ് മൂപ്പൻ (കൽപകഞ്ചേരി) സൈഫുന്നിസ , സാജിത , ഷാമില , നജ്മ .സഹോദരങ്ങൾ : പരേതരായ ആർ അഹമ്മദ് , ബിയ്യുട്ടി, ഇമ്മുട്ടി (ഫറോക്ക് ) .