Fincat

സ്വർണവിലകൂടി

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിവസവും സ്വർണവിലകൂടി. പവന് 160 രൂപയാണ് ഉയർന്നത്. ഇതോടെ 35,200ൽ നിന്ന് 35,360 രൂപയായി പവന്‍റെ വില. ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 4420 രൂപയുമായി.

1 st paragraph

രണ്ടാം കോവിഡ് തരംഗത്തെ തുടർന്ന് ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്നിരുന്ന സ്വർണ വില രണ്ടുദിവസമായാണ് ഉയർന്നു തുടങ്ങിയത്. രാജ്യാന്തര വിപണിയിലുണ്ടായ തകർച്ച സ്വർണ വിപണിയെയും ബാധിക്കുന്നുണ്ടെന്നാണ് സൂചന.