കൂട്ടായിയിൽ കെ എൻ എം പ്ലഷർ ഹോം സമർപ്പിച്ചു.

കൂട്ടായി : കെ എൻ എം മർക്കസുദ്ദഅവ  മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ ചാരിറ്റി  വിഭാഗമായ ഷൈഡിനു കീഴിൽ കൂട്ടായി തീരദേശത്ത് പ്ലഷർ ഹോം നിർമിച്ചു നൽകി. വീടിൻ്റെ താക്കോൽ  ജില്ലാ വൈസ് പ്രസിഡൻ്റ് പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി നിർമ്മാണ കമ്മിറ്റി കൺവീനർ മജീദ് രണ്ടത്താണിക്ക് നൽകി നിർവ്വഹിച്ചു. ടി. ആബിദ് മദനി, ഇഖ്ബാൽ വെട്ടം, ഹുസൈൻ കുറ്റൂർ, ഷരീഫ് കോട്ടക്കൽ, യൂനുസ് മയ്യേരി, മുനീർ ചെമ്പ്ര എന്നിവർ പങ്കെടുത്തു.

കെ എൻ എം മർക്കസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ ചാരിറ്റി വിഭാഗമായ ഷൈഡിനു കീഴിൽ നിർമിച്ചു നൽകിയ പ്ലഷർ ഹോമിൻ്റെ താക്കോൽ  ജില്ലാ വൈസ് പ്രസിഡൻ്റ് പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി നിർമാണ കമ്മറ്റി കൺവീനർ മജീദ് രണ്ടത്താണിക്ക് നൽകി നിർവഹിക്കുന്നു.