മലപ്പുറം ജില്ലയിൽ പത്ത് പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ

മലപ്പുറം ജില്ലയിൽ പത്ത് പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ (144) പ്രഖ്യാപിച്ചു. ഇന്ന് രാത്രി 06-5-21 9 മണി മുതൽ 19-5-21 വരെ നിരോധനാജ്ഞ പുറപെടുവിച്ച് മലപുറം ജില്ലാ കളക്ടർ ഉത്തരവ് ഇറക്കി. ഈ പ്രദേശങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല.

 

 

നിരോധനാജ്‌ഞപുറപെടുവിച്ച

പഞ്ചായത്തുകൾ താഴെ

 

 

1 മങ്കട

2 കരുവാരകുണ്ട്

3 കോട്ടക്കൽ

4 കോഡൂർ

5 പൂക്കോട്ടൂർ

6 പൊന്നാനി

7 ഒതുക്കുങ്ങൽ

8 പുൽ പറ്റ

9എടക്കര

10 മൂർക്കനാട്