പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു

തിരുരങ്ങാടി: ടൗണ്‍ എം എം സി ടി മില്ലത്ത് സ്വാന്തനം കമ്മിറ്റിയൂടെ ആഭിമുഖ്യത്തില്‍ 300 കുടുംബങ്ങള്‍ക് പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു. തിരുരങ്ങാടി കെ സി റോഡില്‍ വെച്ച് നടന്ന ചടങ്ങില്‍ വി മൊയ്ദീന്‍ ഹാജി ഉത്ഘാടനം ചെയ്തു.

തിരുരങ്ങാടി ടൗണ്‍ എം എം സി ടി മില്ലത്ത് സ്വാന്തനം കമ്മിറ്റിയൂടെ ആഭിമുഖ്യത്തില്‍ നടന്ന പെരുന്നാള്‍ കിറ്റ് വിതരണം വി മൊയ്ദീന്‍ ഹാജി ഉത്ഘാടനം ചെയ്യുന്നു

കെപി അബൂബക്കര്‍ ഹാജി, കെസി മന്‍സൂര്‍, നൗഫല്‍ തടത്തില്‍, എന്‍ വി. അബ്ദുല്‍ അസീസ്, കെ പി. അബ്ദു. ഷൈജല്‍. വി. അഷ്‌റഫ് എന്‍ ടി, ശിബ്‌ലു മസിന്‍ കെസി. റിയാസ് ടി, ഹനീഫ എന്നിവര്‍ സംബന്ധിച്ചു