കോവിഡ് ബാധിച്ച് യുവാവ് മരിച്ചു.
തിരൂർ: കോവിഡ് ബാധിച്ച് യുവാവ് മരിച്ചു. മംഗലം ചെറുപുന്ന അമ്പാട്ടു പനച്ചിയിൽ വേലായുധൻ്റ മകൻ സുമിത്രൻ (35) ആണ് മരിച്ചത്. അമ്മ പ്രസന്ന സഹോദരങ്ങൾ: സതീശൻ, മണികണ്ഠൻ, ധർമ്മ ചന്ദ്രൻ
ശവസംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം പുറത്തൂർ പൊതുശ്മശാനത്തിൽ നടന്നു.