മാസപ്പിറവി കണ്ടില്ല;കേരളത്തിൽ വാഴാഴ്ച്ച പെരുന്നാൾ

കോഴിക്കോട്​: ശവ്വാൽ മാസപ്പിറ കണ്ട വിവരം ലഭിക്കാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച ഈദുൽ ഫിത്​ർ ആയിരിക്കുമെന്ന്​ ഖാദിമാരായ പാണക്കാട്​ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ൻ​റ്​​ മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍, അഖിലേന്ത്യ സുന്നി ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കാ​ന്തപുരം എ.പി അബൂബക്കർ മുസ്​ലിയാർ, സമസ്​ത ജനറൽ സെക്രട്ടറി പ്രെഫ.കെ. ആലിക്കുട്ടി മുസ്​ലിയാർ, കോ​ഴി​ക്കോ​ട് ഖാ​ദി​ മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ള്‍ ജ​മ​ലു​ല്ലൈ​ലി എന്നിവർ അറിയിച്ചു.