Fincat

കുറ്റിക്കാട് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം..

പൊന്നാനി: കുറ്റിക്കാട്- ഐടിസി റോഡിലെ വെള്ളക്കെട്ട് കാരണം ജനങ്ങൾ ദുരിതത്തിൽ.

1 st paragraph

മഴപെയ്താൽ റോഡിൽ നടക്കാൻ പറ്റാത്ത വിധം ചെളിവെള്ളം കെട്ടിനിൽക്കുകയാണ്. ആറുമാസം മുൻപ് കുറ്റിക്കാട് കാനയുടെ അറ്റകുറ്റപ്പണിക്ക് വേണ്ടി പൊളിച്ചു നിർമ്മാണം മുടങ്ങിയതാണ് വെള്ള കെട്ടിൽ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയത്. കുറ്റിക്കാട് റോഡിനും കാനക്കും അനുവദിച്ച നിർമ്മാണ ഫണ്ട് മഴക്കാലത്തിനു മുൻപ് പണിപൂർത്തീകരിച്ച് നൂറുകണക്കിന് യാത്രക്കാരുടെയും,

2nd paragraph

സമീപവാസികളുടെയും ദുരിതത്തിന് പരിഹാരം കാണണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ പൊന്നാനി നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടു.