Fincat

ഡൊമിസിലിയറി കെയർ സെൻ്ററിലേക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു.

തിരൂർ: പരിയാപുരം നവയുഗ് വായനശാല കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി വെട്ടം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ഡൊമിസിലിയറി കെയർ സെൻ്ററിലുള്ള രോഗികൾക്ക് ആവശ്യമുള്ള വസ്ത്രങ്ങൾ വായനശാല ഭാരവാഹികളിൽ നിന്ന്

1 st paragraph

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് നെല്ലാഞ്ചേരി, വൈസ് പ്രസിഡണ്ട് രജനി.എം എന്നിവർ കൈപ്പറ്റി .വായനശാല പ്രസിഡണ്ട് പി.മുരളീധരൻ, സെക്രട്ടറി കെ.സുശീലൻ എന്നിവർ നേതൃത്വം നൽകി.