Fincat

പ്രളയ ഭീഷണി കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് ഷട്ടർ തുറക്കണം തിരൂർ നഗരസഭ

തിരൂർ: ശക്തമായ കാറ്റും മഴയുടെയും ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അടഞ്ഞു കിടക്കുന്ന കൂട്ടായി റെഗുലാറ്റർ കം ബ്രിഡ്ജ് ഷട്ടറുകൾ തുറക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് തിരൂർ നഗരസഭ ആവശ്യപ്പെട്ടു.

1 st paragraph

ഇത് സംബന്ധിച്ച് തഹസിൽദാർക്ക് കത്ത് നൽകി.ചെയർപേഴ്സൺ എ.പി.നസീമയും വൈസ് ചെയർ മാൻ പി.രാമൻകുട്ടിയും ആവശ്യപ്പെട്ടു.മുൻപ് ഷട്ടർ അടച്ചതിന്റെ ഫലമായി നഗരസഭാ പ്രദേശത്ത് കെടുതി അനുഭവിച്ചതാണ്.