കോവിഡ് ബാധിച്ചു മരിച്ചു.

തിരൂർ: കൂട്ടായി അങ്ങാടി ചെങ്കാരി വളപ്പില്‍ പരേതനായ മമ്മികുട്ടി മകന്‍ ഇബ്രാഹിംകുട്ടി (59) നിര്യാതനായി.

ഭാര്യ ഹഫ്‌സത്ത്.മക്കള്‍ ഇര്‍ഷാദ് ഇസ്മായില്‍,ഫര്‍ഷാദ്,സിയാദ്,സൗഫിദ.മരുമകൾ ഷഹനാസ് പുറത്തൂര്‍,സഹോദരങ്ങള്‍ അബൂബക്കര്‍,കുഞ്ഞിമ്മു,ആമിനബീവ,റുഖിയ,പരേതനായ ബാവ.