ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന യാത്ര വിലക്ക് കുവൈത്ത് പിൻവലിച്ചു

കുവൈത്ത് സിറ്റി :ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന യാത്ര വിലക്ക് കുവൈത്ത് പിൻവലിച്ചു ഇന്ത്യയടക്കം 5 രാജ്യങ്ങളിലേക്ക് ഏർപ്പെടുത്തിയ വിലക്കാണ് പിൻവലിച്ചത് .

ഇന്ത്യ ശ്രീലങ്ക പാക്കിസ്ഥാൻ ബംഗ്ലാദേശ് നേപ്പാൾ എന്നീ രാജ്യങ്ങളിലേക്ക് കുവൈത്തിൽ നിന്നും നേരിട്ട് വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു .

ഇന്ന് മുതൽ നിരോധനം പിൻവലിക്കുന്നതായി കുവൈത്ത് വിമാനത്താവളം വ്യോമ ഗതാഗത വിഭാഗം മേധാവി നായിഫ് അൽ ബദറാണ് അറിയിച്ചത്