വെള്ളരിയിൽ സൈതാലി കുട്ടി ഹാജി

തിരൂർ: വ്യവസായിയും അൽ ഐനിലെ ഫാറൂഖ് ഗ്രൂപ്പ് സ്ഥാപകനുമായ തിരൂർ തെക്കൻ കുറ്റൂർ സ്വദേശി വെള്ളരിയിൽ സൈതാലി കുട്ടി ഹാജി ( 87) നിര്യാതനായി. ജമാഅത്ത് അംഗമാണ്.

ഭാര്യ: ആയിശകുട്ടി

മക്കൾ: അബ്ദുറഹ്മാൻ, അബ്ദുൾ ഹമീദ്, അൻവർ സാദിക്ക്, ആമിന, സുബൈദ, ഹഫ്സ, മുംതാസ്.

മരുമക്കൾ: ഹുസൈൻ(വളാഞ്ചേരി), ഹസ്സൻ കോലുപാലം, യൂസുഫ് ചമ്രവട്ടം, ഗഫൂർ പുറത്തൂർ, ഷാഹിദ, റസീന, ഫൗസിയ.

അൽ ഐൻ ഫാറൂഖ് സ്റ്റോർ സ്ഥാപകനും അൽ ഐൻ ഐ.സി.സി പ്രവർത്തകരായ അബ്ദുറഹിമാൻ, ഹമീദ്, അൻവർ എന്നിവരുടെ ഉപ്പയുമാണ്.