രക്തസമ്മര്‍ദം; നിയുക്ത മന്ത്രി വി അബ്ദുറഹിമാന്‍ നിരീക്ഷണത്തില്‍

തിരൂർ: നിയുക്ത മന്ത്രി വി അബ്ദുറഹ്മാന്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ എത്താത്തതില്‍ വിശദീകരണവുമായി സിപിഎം. രക്തസമ്മര്‍ദ്ദത്തിലെ പ്രശ്‌നങ്ങള്‍ കാരണം അദ്ദേഹം നിരീക്ഷണത്തിലാണെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ ജയന്‍ അറിയിച്ചു.

 

ഇന്നാണ് സിപിഎം മന്ത്രിമാരെ നിശ്ചയിച്ചത്. മലപ്പുറത്ത് നിന്ന് അബ്ദുറഹിമാനാണ് നറുക്ക് വീണത്.