Fincat

അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു 

 തിരൂർ: ആർ.ആർ.ടി.യുടെനേതൃത്വത്തിൽ നഗരസഭയിലെ അതിഥി തൊഴിലാളികൾക്ക് ബോധവത്കരണവും ലേബർ ഓഫീസ് വക ഭക്ഷ്യ കിറ്റുകളുടെവിതരണവും നടത്തി.തിരൂർ പോലീസ് ലൈൻ താരിഫിൽ നടന്ന ചടങ്ങിൽ വാർഡു കൗൺസിലറും നഗരസഭ പ്രതിപക്ഷനേതാവുമായ അഡ്വ.എസ്.ഗിരീഷ് ഉദ്ഘാടനം ചെയ്തു.

തിരൂർ നഗരസഭയിലെ അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണംനഗരസഭ പ്രതിപക്ഷനേതാവും സ്ഥിരം സമിതി അധ്യക്ഷനുമായ അഡ്വ.എസ്.ഗിരീഷ് ഉദ്ഘാടനം ചെയ്യുന്നു