കൊവിഡ് രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

 പൊന്നാനി നഗരം വില്ലേജ് ഓഫീസ് ജീവനക്കാരനും വാക്കാട് ഇബ്രാഹീമിൻ്റെ പുരക്കൽ മുഹമ്മദലി എന്നവരുടെ മകനുമായ അബൂബക്കർ (50) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.

കൊവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്നു. മാതാവ്: പരേതയായ ആമിന. ഭാര്യ: സുഹറ. മക്കൾ: സുബൈർ, മൻസൂർ, ബഷീർ, ഫാത്തിമ. മരുമക്കൾ: ഷബീബ്, ഹർഷി.